ഐ.ഐ.ടി. വിദഗ്ദ്ധര്‍ ഹാജരാകും

Sunday, September 5, 2010

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് റൂര്‍ക്കി ഐ.ഐ.ടി യുടെ റിപ്പോര്‍ട്ട് നാളെ കേരളം വിദഗ്ദ്ധസമിതിക്ക് മുന്നാലെ ഹാജരാക്കും. 5 സെപ്റ്റംബര്‍ 2010ന് ദീപിക ഓണ്‍ലൈനിലും മാതൃഭൂമി ഓന്‍ലൈനിലും വന്ന വാര്‍ത്തകള്‍ വായിക്കൂ.