അന്തർവാഹിനി പരിശോധന

Sunday, March 13, 2011

മുല്ലപ്പെരിയാർ ഡാമിൽ അന്തർവാഹിനി പരിശോധന നടക്കുന്നത് പൂർണ്ണമായും തമി‌ഴ്‌നാടിന്റെ നിയന്ത്രണത്തിലാണ്. 13 മാർച്ച് 2011ന് ദീപിക ഓൺലൈനിൽ വന്ന വാർത്ത വായിക്കൂ.

5 comments:

നിരക്ഷരൻ said...

മാദ്ധ്യമപ്രവർത്തകരെ അങ്ങോട്ട് പ്രവേശിപ്പിക്കുന്നുമില്ല. ഈ അന്വേഷണ റിപ്പോർട്ട് വെളിച്ചം കണ്ടാലും അതിലെ സത്യാവസ്ഥ എത്രത്തോളം ഉണ്ടാകുമെന്ന് കണ്ടറിയണം.

വീ കെ said...

എന്നാലും ക്യാമറ കള്ളം പറയുമൊ...?
ക്യാമറയിൽ കൃത്രിമം കാണിച്ചാൽ കണ്ടെത്താൻ വഴികളൂള്ളതല്ലെ...?

നിരക്ഷരൻ said...

ക്യാമാറ കള്ളം പറയില്ല. പക്ഷെ വെളിയിൽ വരുന്ന ക്യാമറാ റിപ്പോർട്ട് തമിഴ്‌നാടിന്റെ താല്‍പ്പര്യത്തിനനുസരിച്ച് എഡിറ്റ് ചെയ്യപ്പെട്ടതാണെങ്കിലോ എന്നതാണ് ചിന്താവിഷയം.

ജോ l JOE said...

ക്യാമറ കള്ളം പറയില്ല. പക്ഷെ ക്യാമറ യിലെ റിസീവര്‍ സ്ഥാപിച്ചിരിക്കുന്നത് തമിഴ് നാടിന്റെ ബോട്ടിലാണ്. മുന്‍ കരുതല്‍ എന്ന നിലയില്‍ ഇരു സംസ്ഥാനത്തെയും ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഒപ്പിട്ട ടേപ്പില്‍ ആണ് വിവരങ്ങള്‍ റെക്കോര്ഡ് ചെയ്യുന്നത്. ........പരിശോദനയ്ക്കുള്ള എല്ലാ ഉപകരണങ്ങളും തമിഴ് നാട്ടില്‍ നിന്നുമാണ് കൊണ്ട് വന്നിരിക്കുന്നത്. ജനറെട്ടര്‍ അടക്കം .....

ഷിജു said...

പരിശോധന നിര്‍ത്തി വച്ചു എന്നാണല്ലോ നിരക്ഷരാ കേട്ടത്.