പരിശോധന ആരംഭിച്ചു.

Saturday, March 12, 2011

ന്നതാധികാര സമിതിയുടെ നിർദ്ദേശപ്രകാരം മുല്ലപ്പെരിയാര്‍ ഡാമില്‍ സെന്‍ട്രല്‍ സോയില്‍ മെറ്റീരിയല്‍ റിസെര്‍ച്ചിലെ സാങ്കേതിക വിദഗ്ധര്‍ പരിശോധന ആരംഭിച്ചു. വിശദ വിവരങ്ങൾ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മാർച്ച് 12ന്റെ മെട്രോ വാർത്ത വായിക്കൂ.

4 comments:

നിരക്ഷരൻ said...

ജലാന്തർ ഭാഗത്തെ പരിശോധനയുടെ വീഡിയോ പൊതുജനത്തിന് കൂടെ കാണാനുള്ള അവസരം ഉണ്ടാകണം. അല്ലെങ്കിൽ ഇതിന്റെയൊക്കെ ശരിയായ റിപ്പോർട്ട് വെളിയിൽ വരുന്നതിന് മുന്നേ തന്നെ അട്ടിമറിക്കപ്പെടുപെന്ന് ആശങ്കപ്പെടുന്നു.

Harish said...

ഈ വീഡിയോയുടെ ഒരു കോപ്പി ലഭിക്കാന്‍ വിവരാവകാശ നിയമ പ്രകാരം ഒരു അപേക്ഷ കൊടുത്താല്‍ പോരെ?
ഏതെങ്കിലും പ്രദേശ വാസിയെക്കൊണ്ട് അപേക്ഷിപ്പിച്ചാല്‍ സെക്ഷന്‍ 7 (1) അനുസരിച്ച് വേണമെങ്കില്‍ 48 മണിക്കൂറിനകം തരാന്‍ ആവശ്യപ്പെടാം.

നിരക്ഷരൻ said...

നോക്കട്ടെ. ഒരു പ്രദേശവാസിയെ കിട്ടുമോന്ന്.

മഴത്തുള്ളികള്‍ said...

ഇനിയെങ്കിലും കാര്യങ്ങള്‍ ഇങ്ങനെ ഇഴഞ്ഞു നീങ്ങാതെ പെട്ടെന്ന് മുന്നോട്ട് നീങ്ങട്ടെ.