കേരളം പരാതി നൽകി

Wednesday, July 20, 2011

മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിയ്ക്ക് കേരളം പരാതി നൽകി. മാതൃഭൂമി ഓൺലൈനിൽ ജൂലായ് 19ന് വന്ന വാർത്ത.

1 comments:

ചീരാമുളക് said...

നമ്മുടെ സർക്കാറുകളും, കോടതികളും മെല്ലെപ്പോക്കിന്റെയും അനങ്ങാപ്പാറയുടെയും ഉത്ത്മോദാഹരണങ്ങളാണു.ആസന്നമായൊരു ദുരന്തത്തിന്റെ ഇരകൾ ദില്ലിയിലോ മദിരാശിയിലോ അനന്തപുരിയിലോ അലസശയനത്തിലിരിക്കുന്ന അധികാരപുംഗവന്മാരല്ല. ലക്ഷക്കണക്കിനു മലയാളിയും തമിഴനും കണ്ണടച്ചുതുറക്കുന്നതിനു മുമ്പേ പരലോകയാത്രതുടങ്ങിക്കാഴിഞ്ഞാൽ നമുക്ക് പുതിയൊരു ക്രൈസിസ് മാനേജ്മെന്റ് ടീമുണ്ടാക്കി അവലോകനയോഗങ്ങൾ നടത്തി ചായ കുടിച്ചു പിരിയാം, നടുക്കം രേഖപ്പെടുത്താം. അഞ്ചോ ആറോ പതിറ്റാണ്ട് കേസ് നടത്താം. അപ്പോഴേക്കും മറ്റൊരു വൻ‍ദുരന്തം വന്നോളൂം.