നിലപാടിൽ മാറ്റമില്ല

Saturday, October 29, 2011

മാതൃഭൂമി ഓൺലൈനിലും ദീപിക ഓൺലൈനിലും വന്ന വാർത്തകൾ.


2 comments:

നിരക്ഷരൻ said...

കേരളത്തിൽ ജീവിക്കുന്ന ആർക്കും നിലപാടിൽ ആർക്കും മാറ്റമില്ല എന്നറിയാം. പക്ഷെ സുപ്രീം കോടതി അടക്കം ഇതിങ്ങനെ നീട്ടിനീട്ടിക്കൊണ്ടുപോകാതെ പെട്ടെന്ന് തന്നെ ഒരു തീരുമാനം ഉണ്ടാക്കാനുള്ള നടപടികളാണ് മലയാളികൾക്കാവശ്യം.

വീകെ said...

മലയാളി ആയാലും തമിഴൻ ആയാലും കോടതിക്ക് വികാരങ്ങൾ മനസ്സിലാകില്ല. തെളിവുകളാണാവശ്യം.
അത്തരം തെളിവുകളുമായി ചെന്ന് തങ്ങളുടെ ഭീതി നിറഞ്ഞ വികാരങ്ങൾ മനസ്സിലാക്കിക്കൊടുത്ത് എത്രയും വേഗം ഒരു വിധി സമ്പാദിക്കാൻ, ഇത്രയേറെ പ്രശസ്തരും പ്രഗൽഭരും കേന്ദ്രത്തിൽ‌ പോലും തലപ്പത്ത് മലയാളികളുണ്ടായിട്ടും മലയാളിക്കാവാത്തതെന്തുകൊണ്ടെന്നാണ് ഇനിയും മനസ്സിലാകാത്തത്.
അതോ സാധാരണക്കാർക്ക് മാത്രമേ ഈ പേടി ഉള്ളതെന്നു വരുമോ...?

അൻപത് വർഷത്തെ കലാവധി പറഞ്ഞ ഒരു ഡാം നൂറ്റിപ്പതിനഞ്ച് വർഷം കഴിഞ്ഞിട്ടും ഇപ്പൊഴും സുരക്ഷിതമെന്നൊരു കൂട്ടർ പറയുമ്പോൾ അത് വിശ്വസിച്ച് (അത് സാമാന്യനീതിക്കു നിരക്കാത്ത കാര്യം.) തെളിവുകൾക്കായി കാത്തിരിക്കുന്ന കോടതിക്ക് ഒരു മനഃസ്സാക്ഷിയില്ലേ..?
എത്ര തന്നെ തെളിവുകൾ ഹാജരാക്കിയാലും എങ്ങനെയത് വിശ്വസിക്കും..!!?
കോടതി എന്നു പറയുന്നത് യന്ത്രമൊന്നുമല്ലല്ലൊ...?
(മാഷേ, കോടതിയലക്ഷ്യമൊന്നും ആവില്ലല്ലോല്ലെ..?)

Bookmark and Share