ഗൌരവമായി കാണുന്നു - മുഖ്യമന്ത്രി

Saturday, November 19, 2011

2011 നവംബർ 19ന് ദീപിക ഓൺലൈനിൽ വന്ന വാർത്ത.

5 comments:

നിരക്ഷരൻ said...

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇത് ഇപ്പോഴാണോ ഗൌരവമായി കാണാൻ തുടങ്ങിയത് ? .... ശരി സമ്മതിച്ചു.
എന്നിട്ട് ..ഇനിയെന്താണ് പരിപാടി ? റവന്യൂ മന്ത്രി തിരുവഞ്ചിയൂർ രാധാകൃഷ്ണന്റെ മുല്ലപ്പെരിയാൽ സന്ദർശനത്തിൽ ഈ ഗൌരവം ഒതുക്കാനാണോ സർക്കാരിന്റെ പദ്ധതി ?

ASOKAN T UNNI said...

കഷ്ടം.....തലവിധി അനുഭവിച്ചല്ലേ തീരൂ....
എല്ലാം ഒഴുകിയൊടുങ്ങുന്ന അത്യപൂർവ്വ സീനുകൾ ഒന്നും പഴകാതെ ഒപ്പിയെടുക്കുന്നതിനുള്ള അതിനൂതന സംവിധാനം വരെ എവിടെയൊക്കെയോ തയ്യാറായിക്കാണും...
അപ്പോഴും ഇവിടെ,നൂറ്റിപ്പതിനഞ്ചു കൊല്ലമായ ശർക്കരക്കൂട്ടിന്റെ ബലത്തിനെ ഗൗരവമായി കാണാൻ തുടങ്ങിയിട്ടേയുള്ളു....
യഥാ പ്രജ തഥാ രാജ !
We get what we deserve.....!

faisu madeena said...

അപ്പൊ ഇത് വരെ കളിയായിട്ടാണോ കണ്ടിരുന്നത് ഗൌരവമായിട്ടല്ലേ .?

കഷ്ട്ടം ..!

Unknown said...

കണ്ടു കണ്‍ടരിക്കും മനുഷ്യനെ....

മനോജ് കെ.ഭാസ്കര്‍ said...

നിരക്ഷരന്‍ പറഞ്ഞതുപോലെ സന്ദര്‍ശന മാമാങ്കങ്ങള്‍ ആരംഭിച്ചു... ഇനി നടക്കുക ഒരിക്കലും നടക്കാത്ത കുറച്ച് പാക്കേജ് പ്രഖ്യാപനങ്ങളാവും..

Bookmark and Share