തെലുങ്ക് സിനിമാ റീലുകൾ നശിപ്പിച്ചു

Tuesday, November 22, 2011

‘ഡാം 999‘ എന്ന സിനിമയുടെ റീലുകൾ ആണെന്ന് തെറ്റിദ്ധരിച്ച് തമിഴ്‌നാട്ടിലെ പ്രസാദ് സ്റ്റുഡിയോയിൽ തെലുങ്ക് സിനിമയുടെ റീലുകൾ നശിപ്പിക്കപ്പെട്ടു. ഡെക്കാൻ ക്രോണിക്കിളിൽ 23 നവംബർ 2011ന് വന്ന വാർത്ത.

0 comments: