പിറവം ഫേസ്‌ബുക്ക് സ്ഥാനാർത്ഥി അഡ്വ:അനിൽ ഐക്കര

Friday, February 17, 2012

ഡ്വക്കേറ്റ് അനിൽ ഐക്കരയാണ് പിറവം ഉപതിരഞ്ഞെടുപ്പിൽ ഫേസ്ബുക്ക് / ഓൺലൈൻ സ്ഥാനാർത്ഥി. അദ്ദേഹത്തിന്റെ പ്രകടന പത്രിക വായിക്കാൻ ഈ ലിങ്ക് വഴി പോകാം.

1 comments:

ഇ.എ.സജിം തട്ടത്തുമല said...

മത്സരിക്കുന്നത് അദ്ദേഹത്തിന്റെ അവകാശം. വോട്ട് ആർക്കു ചെയ്യണമെന്നത് ജനങ്ങളുടെയും. അല്പം ജനശ്രദ്ധ അദ്ദേഹത്തിനും കിട്ടിയേക്കാം. നമ്മുടെ തെരഞ്ഞെടുപ്പുകൾ രാഷ്ട്രീയ പാർട്ടികളെ അടിസ്ഥാനമാക്കിയുള്ളതാണ്. സ്വതന്ത്ര സ്ഥാനാർത്തികൾക്ക് വലിയ സാധ്യതകൾ ഇല്ല. വെറുതേ സാന്നിദ്ധ്യം അറിയിച്ച് പരിഹാസ്യമാകാം എന്നേയുള്ളൂ. ഈദ്ദേഹം മത്സരിക്കുന്നതിന്റെ സന്ദേശവും വലുതായൊന്നും എങ്കിലും ഈ സ്ഥാനാർത്തിയ്ക്ക് ആശംസകൾ!