മഹേഷിന്റെ പോസ്റ്റ്

Thursday, January 14, 2010

സ്രഷ്ടാവ് പോലും വെറും അര നൂറ്റാണ്ട് മാത്രം ആയുസ്സ് കല്‍പ്പിച്ച ഈ തടയണ കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തിയില്‍ കഴിഞ്ഞ 114 വര്‍ഷമായി നിലകൊള്ളുന്നു. അവസരവാദം മാത്രം കൈമുതലാക്കിയ രാഷ്ട്രീയക്കാര്‍ തന്നെയാണ് ഇപ്പോള്‍ ഈ മഹാവിപത്തിനെ മാടി വിളിക്കുന്നത്..

സംസ്കാരസമ്പന്നരുടെയും ബുദ്ധിജീവികളുടെയും ഈ നാട്ടില്‍ വെറും സാധാരണക്കാര്‍ ആയ നമ്മള്‍ക്കെന്തു ചെയ്യാന്‍ പറ്റും ? എന്നും ചെയ്യാറുള്ളത് പോലെ കയ്യും കെട്ടി നോക്കി നില്‍ക്കുക .. അല്ലെങ്കില്‍ ഭയം തോന്നാണ്ടിരിക്കാന്‍ വ്യതസ്തമായി ചിന്തിക്കുക ... [ദാ.. ഞാന്‍ അങ്ങനെ ചെയ്തപ്പോള്‍ എന്റെ ഭയം മാറി ! ].........തുടര്‍ന്ന് വായിക്കൂ.

1 comments:

Mahesh | മഹേഷ്‌ ™ said...

അതെ ! പരസ്പര കൂട്ടായ്മ കൊണ്ട് മാത്രമേ നമുക്ക് ഈ നാടിനെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ..

'മുല്ലപ്പെരിയാര്‍ ലോഗോ' എന്റെ ബ്ലോഗില്‍ ചേര്‍ത്തു കഴിഞ്ഞുട്ടോ നിരക്ഷരാ..