മുല്ലപ്പൈരിയാര്‍ കേസ് അന്തിമഘട്ടത്തില്‍

Saturday, January 16, 2010

സുപ്രീംകോടതിയില്‍ മൂന്നാഴ്ച നീളുന്ന വാദത്തോടെ, മുല്ലപ്പെരിയാര്‍കേസ് സുപ്രധാനമായ വഴിത്തിരിവിലെത്തും. 115 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന ഭീഷണി തരണംചെയ്യാന്‍ കേരളം പാസ്സാക്കിയ നിയമഭേദഗതി, ഭരണഘടനാവിരുദ്ധമാണോ അല്ലയോ എന്ന കാര്യത്തില്‍ ഫിബ്രവരി ആദ്യത്തോടെ സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിക്കും. - 16.01.2010 ശനി- മാതൃഭൂമി ഓണ്‍‌ലൈന്‍ വാര്‍ത്ത - .................. തുടര്‍ന്ന് വായിക്കൂ

1 comments:

പാവപ്പെട്ടവന്‍ said...

കരാറുകള്‍ സംസാരിക്കുമ്പോള്‍ വെട്ടിലാകുന്നത് ജീവന്‍ മരണഭയത്തില്‍ കാളുന്ന ഒരു ജനതയാണ് വഴിയാതരമാകുന്നത്