ഉപരോധ വാര്‍ത്തകള്‍

Saturday, May 29, 2010

മുല്ലപ്പെരിയാര്‍ വിഷയത്തെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായ ഒരു ദിനമായിരുന്നു ഇന്നലെ. റോഡ് ഉപരോധവും, കല്ലെറിഞ്ഞ് കെ.എസ്.ആര്‍.ട്ടി.സി ബസ്സിന്റെ ചില്ല് തകര്‍ക്കലുമൊക്കെയായി തമിഴ് നേതാക്കള്‍ കേരളത്തിനെതിരെ കത്തിക്കയറി. ഡാമില്‍ തൊട്ട് കളിച്ചാല്‍ കളി മാറുമെന്ന് വൈക്കോ ഭീഷണിപ്പെടുത്തി. വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്തകളിതാ നോക്കൂ.

1 comments:

പ്രിയ said...

നമ്മുടെ മാധ്യമങ്ങള്‍ അവരുടെ പ്രതിഷേധങ്ങള്‍ക്ക് കൊടുക്കുന്ന പ്രാധാന്യം നമ്മുടെ നിലവിളികള്‍ക്ക്‌ അവരുടെ (നമ്മുടെ എങ്കിലും ) മാധ്യമങ്ങള്‍ കൊടുക്കുന്നുണ്ടോ?

കേരളത്തോടുള്ള വൈക്കൊയുടെ ഭീഷണി ചാനലുകള്‍ നമ്മെ ഭയപ്പെടുത്താനെന്ന വിധം പലവട്ടം ആവര്‍ത്തിക്കുന്നത് കണ്ടു.