നെടുമാരന്‍ പറയുന്നത്

Saturday, May 29, 2010

മുല്ല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്നാണ് നെടുമാരന്‍ പറയുന്നത്. അപ്പോള്‍ നമ്മള്‍ കുറേ മനുഷ്യന്മാര്‍ ഇന്നല്ലെങ്കില്‍ നാളെ മുങ്ങിച്ചത്തോട്ടെ എന്നാണോ ?

ഇന്നലെ റോഡ് ഉപരോധിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് വായിക്കൂ.

0 comments: