10 ബോര്‍ ഹോളുകള്‍ കൂടെ

Wednesday, August 11, 2010

മുല്ലപ്പെരിയാറിലെ പുതിയ ഡാം സൈറ്റിലെ പാറകളുടെ ഉറപ്പ് പരിശോധിക്കുന്നതിനായി 10 ബോര്‍ ഹോളുകള്‍ കൂടെ നിര്‍മ്മിക്കുന്നതിന് കരാറായി. 2010 ആഗസ്റ്റ് 6ന് ദീപിക ഓണ്‍ലൈന്നില്‍ വന്ന വാര്‍ത്ത വായിക്കൂ.

0 comments: