ജലനിരപ്പ് 132 അടിയായി.

Wednesday, December 1, 2010

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 132 അടിയായി. 2 ഡിസംബര്‍ 2010ന് ദീപിക ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.

1 comments:

thalayambalath said...

രണ്ടു ഗവണ്‍മെന്റുകളും വെള്ളപൂശിയും ഓട്ടയടച്ചും മത്സരിക്കുമ്പോള്‍ ഡാമിന്റെ സമീപത്ത് താമസിക്കുന്നവരുടെ മനസ്സില്‍ വലിയ പോറലാണ് അതേല്പിക്കുന്നത്.... അധികാരികള്‍ കണ്ണുതുറന്നിരുന്നെങ്കില്‍...