കനത്ത നാശം വരുമെന്ന് കേരളം

Wednesday, December 1, 2010

മുല്ലപ്പെരിയാര്‍ ഡാമിന് എന്തെങ്കിലും പറ്റിയാല്‍ കേരളത്തിന് കനത്ത നാശം വരുമെന്ന് ഉന്നതാധികാരസമിതിയെ കേരളം അറിയിച്ചു. 30 നവംബര്‍ 2010ന് മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത വായിക്കൂ.

0 comments: