പുതിയ ഡാം അനുവദിക്കില്ല

Sunday, May 29, 2011

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് തമിഴ്നാട് പൊതുമരാമത്ത് മന്ത്രി കെ.വി.രാമലിംഗം. 29 മെയ് 2011ന് ദീപിക ഓൺലൈനിൽ വന്ന വാർത്ത.

1 comments:

Anonymous said...

ആ ഡാം പൊട്ടി ആ വെള്ളപാച്ചിലില്‍ ഒലിച്ചുവരുന്ന ശവങ്ങള്‍ ചീഞ്ഞു തമിഴ് നാടിന്‍റെ കൃഷിഭൂമിയുടെ വളകൂര്‍ കൂട്ടാന്‍ കൊലച്ചോര്‍ തന്നു തീറ്റി പോറ്റുന്ന ബലിയാടുകളാണ് മലയാളികള്‍.. അവര്‍ നമുക്ക് തരുന്ന ഓരോ അരിമണിയും അവരുടെ മണ്ണില്‍ ചീഞ്ഞളിയാന്‍ നമുക്ക് തരുന്ന കൊലച്ചോറാണ്.. അതും തിന്നു ചാകാനുള്ള ഊഴവും കാത്തിരിക്കാനാണ് നമ്മുടെ വിധി..