ജലനിരപ്പ് ഉയരാൻ സാദ്ധ്യത

Tuesday, May 31, 2011

ട്ടർ നിമ്മിക്കാനായി തമിഴ്നാട് ജലമെടുപ്പ് നിർത്തി. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരാൻ സാദ്ധ്യത. മാതൃഭൂമി ഓൺലൈനിൽ 2011 മെയ് 31ന് വന്ന വാർത്ത.

1 comments:

വീ കെ said...

ജല നിരപ്പ് 136 അടിയിൽ കൂടുതൽ നിർത്തി ഡാമിനു ബലക്ഷയമില്ലെന്നു കാട്ടിക്കൊടുക്കാനുള്ള ഗൂഢശ്രമമാണൊ ഇതിനു പിന്നിൽ....?!
അല്ലെങ്കിൽ ഈ മഴ തുടങ്ങാനിരിക്കുന്ന നേരത്ത് ഇങ്ങനെയൊക്കെ ചെയ്യുമോ...?