ഡാമുള്ള താലൂക്ക് വേണം - തമിഴകം

Wednesday, November 23, 2011

2011 നവംബർ 23ന് വെബ് ദുനിയയിൽ വന്ന വാർത്ത.

4 comments:

SSCchem said...

peerumedu devikulam udumbanchola thaluks were never in tamilnadu. it was the part of earstwhile travancore. if the peerumedu was in tamilnadu why there was an agreement between madras state and travancore maharaja about the dam.

devikulam was the summer capital of travancore. all munnar was belongs to the punjar royal family. Stop publishing such utter nonsense.


Till date tamilnadu wanted only water now they want the land also. tomorrow they will ask for our blood. but if the new dam is not going to build tehy will get dead bodies istead of water .

Hence let us pray for prevailing the good snese over karuna nidhis, jayalaithas and vaikos.

Ajith

നിരക്ഷരൻ said...

@ Ajith - "Stop publishing such utter nonsense."
എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും ? ഇത് പബ്ലിഷ് ചെയ്തില്ലെങ്കിൽ അവർ ഇങ്ങനെയൊക്കെ പറഞ്ഞെന്ന് താങ്കളടക്കമുള്ളവർ അറിയുന്നതെങ്ങനെ ?

Mirage Effect said...

With kinda of stuffs going on i cant use any other word than funny, now u say tamil speaking people goes to Tamil nadu, then there re hell alot speaking telugu in Chennai , so chennai becomes Andras? Alot in Bangladesh speak Bangla goes so West bengal is for Bangladesh, Muslims in coimbatore speak urdu, so That belongs to Kashmir or pakistan? 50% shops in Coimbatore has Keralites or malayalam speaking guys, more than 60 % of students in Coimbatore institution are Keralites so, Coimbatore belongs to Kerala?

Ridiculous man, doesnt make any sense to, Indeed Tamil Nadu is only state who has problems with many states i guess

But mind u tamils re sweet people , awesomely loving they re, all these re holy crap narrow minded petty short term gain politics of Vaiko , Karunanidhi and co. U cant deny the people to ve a right to live

valmeeki said...

ചര്‍ച്ചക്ക് വഴിയൊരുക്കാമെന്ന് കേന്ദ്രന്‍ സമ്മതിച്ചിട്ടുണ്ട്. അത്രയും ഭാഗ്യം. പക്ഷെ ചില നിബന്ധനകള്‍ എഴുതി ഒപ്പിട്ടുകൊടുക്കണം. ഉമ്മന്‍ചാണ്ടിയും സംഘവും അതിനും തയ്യാറാണ്. വെള്ളം കൊടുത്തോട്ടെ, ഇപ്പോള്‍ കൊടുക്കുന്ന അതേ അളവില്‍ത്തന്നെ, പക്ഷെ പുതിയ ഡാം നിര്‍മ്മിച്ച് 999 വര്‍ഷത്തേക്ക് ലീസിനുകൊടുക്കാന്‍ തയ്യാറാണെന്നും ഡാമിന്‍റെ പൂര്‍ണ്ണ നിയന്ത്രണവും തമിഴ് നാടിനു കൊടുക്കാമെന്നും ഏറ്റിട്ടിവിടെ കഴിയാമെന്നാരും കരുതേണ്ട. ഇന്നലെചെയ്തോരബദ്ധങ്ങള്‍ ഇന്ന് തുടരാമെന്നു സമ്മതിക്കരുത്.

Bookmark and Share