ദീപിക (09.12.2009)
Wednesday, December 9, 2009
ദീപികയില്‍ 09.12.2009 ന് വന്ന വാര്‍ത്ത നോക്കൂ.
അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ച് ജനങ്ങളിലുള്ള ഭീതിയകറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നാണ് കേന്ദ്രജലവിഭവ വകുപ്പ് മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ പറയുന്നത്. ഭീതിയകറ്റാന്‍ നടപടി എടുത്തിട്ട് എന്തുകാര്യം ? ഒരു ദുരവസ്ഥ ഇല്ലാതാക്കാന്‍ എന്തെങ്കിലും നടപടിയെടുക്കൂ ബഹുമാനപ്പെട്ട മന്ത്രീ.
ഈ വിഷയത്തില്‍ ഇനിയും പ്രധാനമന്ത്രി ഇടപെട്ടിട്ടില്ലേ ? കഷ്ടം .
2 comments:
ഇവിടുള്ളരാഷ്ട്രീയക്കർക്കും,പൊതുജനത്തിനും,
ഇച്ഛാശക്തിതീരെയില്ലാത്തതിന്റെപോരായിമയണ്പ്രശനത്തിനുകാരണംവേറെവല്ലസംസ്ഥാനത്തിലുമായിരുന്നെങ്കിൽപ്രശനംഎങ്ങനെആയിരിക്കുമെന്നു ഒന്നു അലോചിച്ചു നോക്കു ,ആന്‌ധ്രായിൽ
എന്താണുസംഭവിച്ചിരിക്കുന്നത്,തെലുങ്കാനഎന്ന ആശയംഅവർനേടിയെടുത്തില്ലേ?ഒരുസംസ്ഥാനംതന്നെവിഭജിച്ചു,കേന്ദ്രവും,കോടതിയും,എന്തുചെയ്തു? അല്ലേലുംമലയാളികൾപേടിച്ചുതൂറികളാ.....പേടിമാറ്റാൻ കേന്ദ്ര സർക്കാർകൊറേ..ആനവാൽമൊതിരമോ,ജപിച്ചതകിടോ..,അയച്ചാരുന്നേൽകൊള്ളാമായിരുന്നു..!!!
വെള്ളത്തീന്ന് പേടികിട്ടിയാ മാറാനിത്തിരി പാടാ...!]
ഈ ഉണ്ണാക്കന്മാര് അതുംകേട്ടേച്ചുംവന്നല്ലോ..ദൈവമേ...
''പിന്നേ.. അങ്ങേർക്കെന്തൊരു സൂക്കേടാണന്നറിയാമൊ?
ഇൻഡ്യയെ എങ്ങനെ പണയം വെക്കാമെന്നാലോചിച്ചു
അമേരിക്കക്കും,റഷ്യക്കുമൊക്കെ
ഓടിനടക്കുംമ്പോളാ.....ഒരു..മുല്ലപ്പെരിയാറ്..വെറുതെയിരിയെന്റെ
മലയാളീസെ...
Post a Comment