മുല്ലപ്പെരിയാര്‍ ഓര്‍ക്കുട്ട് കമ്മ്യൂണിറ്റി
Tuesday, December 8, 2009
മുല്ലപ്പെരിയാര്‍ വിഷയത്തിലേക്കായി ഓര്‍ക്കുട്ട് കമ്മ്യൂണിറ്റി തുടങ്ങിയിരിക്കുന്നു. എല്ലാ ഓര്‍ക്കുട്ട് സുഹൃത്തുക്കളും ആ കമ്മ്യൂണിറ്റിയില്‍ അംഗങ്ങളാകൂ. നമുക്ക് പറ്റുന്ന മാര്‍ഗ്ഗങ്ങളിലൂടെയൊക്കെ ഈ വിഷയത്തെപ്പയിയുള്ള വാര്‍ത്തകളും നമ്മള്‍ മലയാളികളുടെ ആശങ്കകളും പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ഓര്‍ക്കുട്ട് ലിങ്ക് നോക്കൂ.
0 comments:
Post a Comment