മുരളീ നായരുടെ കഥ
Monday, December 14, 2009
അവസാനത്തെ ഷോട്ടായിരുന്നു...എട്ടു മണിക്ക് തന്നെ പോകാം എന്നു അസിസ്റ്റന്റ് പറഞ്ഞത് കൊണ്ടു മാത്രമാണ് സോളമന്‍ കാത്തിരുന്നത്....ഇപ്പൊ പത്തുമണി ആകാറായി....തണുത്തു വിറയ്ക്കുന്നുണ്ട് ....ഏറെ നേരമായി ഈ കിടപ്പ് കിടക്കുന്നു..
''സോളമേട്ടാ നിങ്ങള്‍ക്ക് വേണമെങ്കില്‍ പൊയ്ക്കോ ഞാന്‍ വേറെ ആരെയെങ്കിലും സംഘടിപ്പിച്ചു കൊടുക്കാം...''
രാജുവാണ്..
''വേണ്ട രാജൂ മേക്കപ്പ് ഒക്കെ കഴിഞ്ഞില്ലേ...ഇനി വേറൊരാളെ ഇത് പോലെ ശവമാക്കാന്‍ വലിയ പാടായിരിക്കും...ഞാന്‍ തന്നെ ഇരിക്കാം..''.... തുടര്‍ന്ന് വായിക്കൂ
1 comments:
മുരളി..
തികച്ചും മനോഹരമായിരിക്കുന്നു...
Post a Comment