അരുണ്‍ കായംകുളത്തിന്റെ മുല്ലപ്പെരിയാര്‍ കഥ
Monday, December 7, 2009
(ഇതൊരു കഥയാണ്, നമ്മുടെ ബൂലോകത്തിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയ, 'റീബില്‍ഡ് ഡാം-സേവ് കേരള' എന്ന സംരംഭത്തിനു ഞാന്‍ ഈ കഥ സമര്‍പ്പിക്കുന്നു.)
സോപ്പ് പെട്ടി അച്ഛന്‍റെ കൈയ്യിലും, അതിന്‍റെ മൂടി അമ്മയുടെ കൈയ്യിലും, ഉള്ളിലുള്ള സോപ്പ് മകന്‍റെ കൈയ്യിലുമായി വേര്‍പിരിയുന്ന കുടുംബവും, വര്‍ഷങ്ങള്‍ക്ക് ശേഷം സോപ്പുപെട്ടിയുടെ സഹായത്താല്‍ ഇവര്‍ ഒന്നിക്കുന്ന ക്ലൈമാക്സ്സും അടങ്ങിയ കദന കഥകള്‍ ഒരുക്കിയ മലയാള സിനിമാ വേദിയിലെ കാരണവന്‍മാരെ മനസില്‍ ധ്യാനിച്ചാണ് ഞാന്‍ ഈ കഥ എഴുതിയത്. .........തുടര്‍ന്ന് വായിക്കൂ
2 comments:
ഈ സൈറ്റിലെ വിവിധ പോസ്റ്റുകളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ശേഖരിച്ച്, ഈ വിഷയത്തെ പ്രതിപാദിച്ച് ഞാനെഴുതിയ കഥയാണിത്.ഈ കഥക്ക് ഞാന്‍ കമന്‍റ് ഓപ്പ്‌ഷന്‍ വയ്ക്കാതിരുന്നത് ഒരു അഹങ്കാരമല്ല, ആ കമന്‍റ് ഇടുന്ന സമയം എല്ലാവര്‍ക്കും കഥയിലെ കാര്യത്തെ കുറിച്ച് ചിന്തിക്കാന്‍ ഉതകുമെങ്കില്‍ അത്രയുമാകട്ടെ എന്ന് കരുതി.മുല്ലപെരിയാര്‍ വിഷയത്തില്‍ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു..
മല്ലടിച്ചുപോരടിച്ചുയണിനിരന്നു നേടാമൊരു
മുല്ലപ്പെരിയാറിലൊരുയണ പുതിയതിവേഗം...
Post a Comment