നമ്മുടെ ബൂലോകത്തിന്റെ പോസ്റ്റ് - 1

Wednesday, December 2, 2009

പ്രിയ വായനക്കാരെ..... നമ്മുടെ ബൂലോകം ഇന്ന് മുതല്‍ സോള്‍വ് മുല്ലപ്പെരിയാര്‍ ഇഷ്യൂ - സേവ് കേരള എന്ന ഇ പ്രചരണം തുടങ്ങുകയാണ്. എല്ലാവരുടെയും സഹകരണം കാംക്ഷിച്ചു കൊള്ളുന്നു .ആദ്യമായി മുല്ലപ്പെരിയാര്‍ ഡാമിന്റെ അവസ്ഥ എന്താണെന്ന് എല്ലാ വായനക്കാരും മനസ്സിലാക്കണം. നമ്മുടെ ബൂലോകത്തിന്റെ ഒരു അഭ്യുദയകാംക്ഷി ആയ ശ്രീ ഫൈസല്‍ മുഹമ്മദ്‌ എടുത്ത ചില ചിത്രങ്ങള്‍ ആണ് ഇവിടെ കാണിക്കുന്നത്...

2 comments:

paarppidam said...

ജനാധിപര്യപരമായ രീതിയ്യിൽ ഉള്ള പോസ്റ്റുകളും പ്രതിഷേധങളും ബോധവൽക്കരണങളും നല്ലവണ്ണം നടക്കട്ടെ..
അഭിവാദ്യങളോടെ
എസ്..കുമാർ

cyberbondz said...

njankalum ividuthe janatha. itharam prathikaranangalodu nandi. adiyam parayatte. evideyum union thanne. bloginumundo area bharanam. oru blogil jilla thirichulla bloggkal kandu. unnum manassilayilla. njangalepolulla bloggersum ivideynde. 2008 il thudangi engilum ippozhanu onnu podi thattiyedukkamennu vechathu athukondu onnum ariyilla. sorry. ithu kozhikodu nit kkaduthu ninnum. syndhavam blog.

Bookmark and Share