കോടതി വിധി അംഗീകരിക്കും

Friday, June 3, 2011

മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതി വിധി അംഗീകരിക്കുമെന്ന് ജലസേചന വകുപ്പ് മന്ത്രി പി.ജെ.ജോസഫ്. 03 ജൂൺ 2011ന് ദീപിക ഓൺലൈനിൽ വന്ന വാർത്ത.

1 comments:

നിരക്ഷരൻ said...

സുപ്രീം കോടതി വിധി കേരളത്തിന് അനുകൂലമായിട്ടാകും എന്ന് കരുതിയാണോ മന്ത്രി അങ്ങനെ പറഞ്ഞത് ? കരുണാനിധി ഭരിച്ചാലും ജയലളിത ഭരിച്ചാലും മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടിന് ഒരൊറ്റ നിലപാടേ ഉള്ളൂ. അത് അവർ കേന്ദ്രത്തിൽ പിടിച്ച് എങ്ങനെയെങ്കിലും അവരുടെ വരുതിക്ക് കൊണ്ടുവന്നിട്ടുള്ളതായാണ് ഇതുവരെയുള്ള അനുഭവങ്ങൾ. ഡാമിന് ബലക്ഷയം ഉണ്ടെന്ന് വേണ്ടത്ര തെളിവുകൾ ഉണ്ടായാലും, പഠന റിപ്പോർട്ടുകൾ ഉണ്ടായാലും ഒക്കെയും അട്ടിമറിച്ച് ഒരു വിധി വന്നാൽ അത് അംഗീകരിക്കുമെന്നാണോ മന്ത്രി പറയുന്നത് ?