നിയന്ത്രണാവകാശം ??

Tuesday, February 2, 2010

നിയന്ത്രണാവകാശം കൊടുത്താല്‍ പുതിയ ഡാമിനെ അനുകൂലിക്കാമെന്ന് തമിഴ്‌നാട്. മനോരമ ഓണ്‍ലൈനില്‍ ഫെബ്രുവരി 2നു്‌ വന്ന വാര്‍ത്ത വായിക്കൂ.

1 comments:

Pyari K said...

ഇന്നലെ ന്യൂസ്‌ ഇല്‍ കണ്ടു . :(
എന്തായാലും വാദം മാത്രമാണല്ലോ? തീര്‍പ്പ് ആയിട്ടില്ലല്ലോ!