പാറ പരിശോധനയ്ക്ക് വിലക്ക്

Monday, February 8, 2010

09 ഫെബ്രുവരി 2010 ലെ ദീപിക വാര്‍ത്ത വായിക്കൂ

7 comments:

ഒറ്റവരി രാമന്‍ said...

ഇവന്മാര് നമ്മടെ മയ്യത്ത് കണ്ടേ അടങ്ങുന്ന തോന്നണേ.

ottavarikadha.blogspot.com

സ്വ;ലേ said...

ഇവന്മാരെ വെട്ടി കൊന്നു കുഴിച്ചു മൂടണം
അവസാനം കേരള ജനത അതു ചെയ്യും

പഥികന്‍ said...

ഒരു സംശയം. നമ്മുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെല്ലാം മറുനാട്ടുകാരാണോ?

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

നമ്മൂടെ ഉദ്യോഗസ്ഥന്‍മാര്‍ തമിഴ് നാടിന്റെ കോഴപ്പണം പറ്റുന്നെന്ന ആരോപണം നെരത്തെയുണ്ട്. കേരള സര്‍ക്കാരിന്റെ ശമ്പളം പറ്റി തമിഴ് നാടിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തെ ഇത്ര വഷളാക്കുന്നത്.

ചാണക്യന്‍ said...

@ പഥികന്‍,രാമചന്ദ്രന്‍ വെട്ടിക്കാട്ട്,

ആ സംശയവും ആരോപണവും ശരിതന്നെയാണ്. മുല്ലപ്പെരിയാർ വിഷയത്തെ ഇത്രക്ക് സങ്കീർണ്ണമാക്കുകയും പരിഹാരം കാണാൻ അനുവദിക്കാതെ നീട്ടിക്കൊണ്ട് പോകാനും കാരണക്കാർ ഇവിടത്തെ ഒരു സംഘം സർക്കാർ ഉദ്യോഗസ്ഥർ തന്നെയാണ്.

അനില്‍@ബ്ലൊഗ് said...

വിലക്ക് സംഭവം ശരിയാണോ?
ഉറച്ച പാറ കണ്ടെത്തിയെന്നും അതിന്റെ സാമ്പിള്‍ തിരുവനന്തപുരത്ത് പരിശോധനക്ക് കൊണ്ടു പോയെന്നും ഇന്ന് വാര്‍ത്തയലുണ്ട്.

നിരക്ഷരന്‍ said...

അനില്‍ @ ബ്ലോഗ് - ഈ വാര്‍ത്ത ശരിയാകാതെ തരമില്ല. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ടുകിടക്കുന്ന പല കേരള ഉദ്യോഗസ്ഥരേയും തമിഴ്‌നാട് വിലയ്ക്ക് വാങ്ങിയിട്ടുണ്ടെന്നുള്ളത് ചപ്പാത്തിലെ ജനങ്ങളുടെ പ്രതികരണത്തില്‍ നിന്ന് മനസ്സിലാക്കാനാവും . വിലക്കിനെ മറികടന്ന് പാറയുടെ സാമ്പിള്‍ പിന്നീട് ശേഖരിച്ച് കാണുമായിരിക്കും . ആ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് കിട്ടാന്‍ മാര്‍ഗ്ഗമൊന്നും ഇല്ലേ ? അത് ഓണ്‍ലൈന്‍ വാര്‍ത്ത ആയിരുന്നോ അതോ പത്രവാര്‍ത്തയോ ?