തമിഴ്നാറ്റ് ചുവടുമാറ്റുന്നു.

Sunday, February 21, 2010

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി നിയമിച്ച ഉന്നാതാധികാര സമിതിയുമായി സഹകരിക്കേണ്ടതില്ലെന്ന് തമിഴ്നാട് തീരുമാനിച്ചു. ദീപികയിലും, കേരളകൌമുദിയിലും 21.ഫെബ്രുവരി 2010ന് വന്ന വാര്‍‌ത്തകള്‍ വായിക്കൂ.

1 comments:

Melethil said...

വെറും വൈകാരിക പ്രശ്നമാക്കി ഇതിനെ നേരിടാനുള്ള അവരുടെ ശ്രമത്തിന്റെ ഭാഗമാണിത്!ഒരു നാലാം കിട രാഷ്ട്രീയതന്ത്രം !